തിരുമല ദേവസ്ഥാനത്തിന്‌ എറണാകുളത്ത് ഇ സേവ & ഇൻഫർമേഷൻ കൗണ്ടർ വരുന്നു

Life19:43 PM November 19, 2019

ഇ സേവ ആൻഡ് ഇൻഫർമേഷൻ കൗണ്ടർ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ ലക്ഷക്കണക്കിന്‌ വരുന്ന ബാലാജി ഭക്തർക്ക് തിരുപ്പതിയിലെ ദർശനം കൂടുതൽ സൗകര്യപ്രദമാകും.

News18 Malayalam

ഇ സേവ ആൻഡ് ഇൻഫർമേഷൻ കൗണ്ടർ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ ലക്ഷക്കണക്കിന്‌ വരുന്ന ബാലാജി ഭക്തർക്ക് തിരുപ്പതിയിലെ ദർശനം കൂടുതൽ സൗകര്യപ്രദമാകും.

ഏറ്റവും പുതിയത് LIVE TV

Top Stories