Home »

News18 Malayalam Videos

» life » indian-hockey-player-pr-sreejesh-to-write-autobiography-rv

Video| ആത്മകഥ എഴുതാനൊരുങ്ങി ഹോക്കി താരം പി ആർ ശ്രീജേഷ്

Life22:50 PM September 09, 2021

കായിക രംഗത്തെ തന്റെ അനുഭവങ്ങളെ കുറിച്ച് എഴുതാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ്. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് ആത്മകഥ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories