Home »

News18 Malayalam Videos

» life » krishnan-from-malappuram-made-krishna-sculptures-for-vishu-rv

Video| വിഷുവിന് കണികണ്ടുണരാൻ ജീവസുറ്റ കൃഷ്ണ ശില്പങ്ങൾ തയ്യാറാക്കി മലപ്പുറം സ്വദേശി കൃഷ്ണൻ

Life16:02 PM April 06, 2022

വിഷുവിന് കണികണ്ടുണരാൻ കൃഷ്ണ ശില്പങ്ങൾ തയ്യാറാക്കി മലപ്പുറം സ്വദേശി കൃഷ്ണൻ. പതിനഞ്ചു വർഷത്തോളമായി വിഗ്രഹ നിർമാണം തൊഴിലാക്കിയ ആളാണ് കൃഷ്ണൻ. ജീവസുറ്റ നിരവധി ശില്പങ്ങളാണ് ഇദ്ദേഹം നിർമിച്ചിട്ടുള്ളത്

News18 Malayalam

വിഷുവിന് കണികണ്ടുണരാൻ കൃഷ്ണ ശില്പങ്ങൾ തയ്യാറാക്കി മലപ്പുറം സ്വദേശി കൃഷ്ണൻ. പതിനഞ്ചു വർഷത്തോളമായി വിഗ്രഹ നിർമാണം തൊഴിലാക്കിയ ആളാണ് കൃഷ്ണൻ. ജീവസുറ്റ നിരവധി ശില്പങ്ങളാണ് ഇദ്ദേഹം നിർമിച്ചിട്ടുള്ളത്

ഏറ്റവും പുതിയത് LIVE TV

Top Stories