Home »

News18 Malayalam Videos

» life » mayor-arya-rajendran-and-sachin-dev-mla-exchanged-rings-at-akg-center-rv

Video| AKG സെന്റർ വിവാഹ നിശ്ചയ വേദിയായി; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും മോതിരം കൈമാറി

Life21:01 PM March 06, 2022

മേയർ Arya Rajendranനും Balussery MLA Sachin Devഉം തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ എകെജി സെന‍്ററിൽ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു നിശ്ചയം. പാർട്ടിയിലെ മുതിർന്ന നേതാക്കളും ഇരുവരുടേയും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories