ഒരു കൂട്ടം പ്രമുഖരുടെ മുടി വെട്ടാൻ ഭാഗ്യം ലഭിച്ച തിരുവനന്തപുരം സ്വദേശി ആര്യനാട് മോഹനൻ. ഇഎംഎസിന്റെ തലമുടി വരെ സൂക്ഷിക്കുന്ന മോഹനന്റെ കട ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്.