മനോഹരമായ ദൃശ്യവിരുന്നൊരുക്കി Eravikulam National Parkൽ പിറന്ന വരയാടിൻകുഞ്ഞുങ്ങൾ. Eravikulam സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികൾ അനേകമാണ്. Munnarന്റെ കോടമഞ്ഞും വേനൽ മഴ തീർത്ത പച്ചപ്പും Eravikulamത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.