Home » News18 Malayalam Videos » life » Video| കവി പി. നാരായണകുറുപ്പിന് പത്മശ്രീ പുരസ്കാരം സമ്മാനിച്ചു

Video| കവി പി. നാരായണകുറുപ്പിന് പത്മശ്രീ പുരസ്കാരം സമ്മാനിച്ചു

Life17:25 PM April 16, 2022

കവി P Narayana Kurupന് പത്മശ്രീ പുരസ്കാരം(Padma Shri Award) സമ്മാനിച്ചു. Chief Secretary V P Joy Peroorkadaയിലെ ഇന്ദിരാ നഗറിലുള്ള വീട്ടിലെത്തിയാണ് പുരസ്കാരം നൽകിയത്. 88-ാമത്തെ വയസ്സിലാണ് P Narayana Kurupനെ തേടി പത്മശ്രീ എത്തുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories