ലാമനും ലസ്മണനും രാമന്റെ ബീടരും;  ഇവിടെയല്ലാതെ വേറെയെവിടെയുണ്ട് മാപ്പിളരാമായണം?

Life15:39 PM August 10, 2020

രാമായണത്തിന്റെ പ്രാദേശികവക ഭേദങ്ങളിൽ ഏറ്റവും രസകരമാണ് വടക്കൻ മലബാറിലെ മാപ്പിള രാമായണം. വാമൊഴിയായി പ്രചരിച്ച മാപ്പിള രാമായണം രണ്ട് മതങ്ങളുടെ കൂടിച്ചേരലിന്റെ കൂടി കഥയാണ്. വ്യത്യസ്തമായ ആഖ്യാന ശൈലിയും മാപ്പിള പശ്ചാത്തലത്തിലുളള പ്രയോഗങ്ങളുമാണ് മാപ്പിളരാമായണത്തെ വ്യത്യസ്തമാക്കുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories