ഓരോ മിനുട്ടിലും വാങ്ങുന്നത് 95 ബിരിയാണി; 2019ൽഇന്ത്യക്കാർക്ക് പ്രിയപ്പെട്ട വിഭവങ്ങൾ ഇവ

Life15:37 PM December 24, 2019

പൂനെയിലെ ‘ചിക്കൻ സാജുക് ടപ്പ് ബിരിയാണി’ ആണ് സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ വിലയുള്ള ബിരിയാണി. 1,500 രൂപയ്ക്കാണ് ഇത് വിറ്റത്, മുംബൈയിലെ ‘ചാൽ ധന്നോ തവ ബിരിയാണി’ 19 രൂപയ്ക്ക് വിറ്റുവെന്നും സ്വിഗ്ഗി

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories