കാട്ടിലെ അപൂർവ്വ ഇനം ജീവജാലങ്ങളുടെ ചിത്ര പ്രദർശനവുമായി Kottayam Public Library Art Gallery. ആറ് സുഹൃത്തുകൾ ചേർന്നാണ് കാഴ്ചക്കാരുടെ മനസ്സ് നിറച്ച ചിത്ര പ്രദർശനം ഒരുക്കിയത്. മുപ്പത്തി അഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.