വ്യത്യസ്തയിനം പഴങ്ങൾ വിളയിച്ച് Kothamangalam സ്വദേശി Roy; വനാതിർത്തി മേഖലയിലാണ് ഈ ജൈവകൃഷിത്തോട്ടം. ജൈവ പച്ചക്കറിക്ക് വേണ്ടി പ്രത്യേകം സ്ഥലവും ഒരുക്കിയിട്ടുണ്ട്. വിവിധയിനം പഴങ്ങളും ഫലവൃക്ഷങ്ങളും ഈ തോട്ടത്തിൽ ഉണ്ട്