30 വർഷത്തെ സർവ്വീസ് അനുഭങ്ങൾ പങ്കുവെച്ച് മുൻ എൻജിനീയറും സാംസ്കാരിക പ്രവർത്തകനുമായ T R Ajayan എഴുതിയ പുസ്തകം പുറത്തിറങ്ങി. 'ആരോടും പരിഭവലേശമില്ലാതെ എന്ന പുസ്തകത്തിൽ അനുഭവത്തോടൊപ്പം Palakkadന്റെ വികസന നാൾ വഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.