പ്രേക്ഷകരെ അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത കലാകാരൻ ആണ് ശിവമുരളി. തമാശയിലൂടെ തുടങ്ങിയ ശിവമുരളി ഇപ്പോൾ തിരക്കഥാകൃത്തായും തിളങ്ങുന്നു. പുതു പുത്തൻ വിശേഷങ്ങളുമായി ശിവ മുരളി ഗസ്റ്റ് ബാൻഡിൽ.