വിഷു ഓർമ്മകളും ഒപ്പം ഒരുക്കങ്ങളും, കൂടെ പുതിയ പാട്ടുകളുടെ വിശേഷങ്ങളുമായി മലയാളികളുടെ പ്രിയ ഗായകൻ സൂരജ് സന്തോഷ് ഗസ്റ്റ് ബാൻഡിൽ ചേരുന്നു.