Home » News18 Malayalam Videos » life » Video| അച്ഛന്റെയും അമ്മയുടെയും ശിൽപമൊരുക്കി മകൻ; സർപ്രൈസ് സമ്മാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ

Video| അച്ഛന്റെയും അമ്മയുടെയും ശിൽപമൊരുക്കി മകൻ; സർപ്രൈസ് സമ്മാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ

Life17:41 PM July 01, 2022

Wayanadൽ അച്ഛന്റെയും അമ്മയുടെയും ശിൽപ്പം ഒരുക്കി മകൻ. മാതാപിതാക്കൾക്ക് നൽകിയ ഈ സർപ്രൈസ് സമ്മാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കർഷകരായ മാതാപിതാക്കളുടെ ഈ പ്രതിമ കാണികൾക്ക് അമ്പരമായി മാറിയിരിക്കുകയാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories