Home »

News18 Malayalam Videos

» life » story-of-a-spotted-deer-who-reached-house-of-ramesan-in-wayanad-rv

Video | കിടപ്പും നടപ്പും രമേശനോപ്പം; കാടിറങ്ങി വീട്ടിലെത്തിയ ചക്കര എന്ന പുള്ളിമാൻ

Life11:35 AM April 02, 2022

കാട്ടിലെ സുന്ദരൻ മൃഗങ്ങളിൽ ഒന്നാണ് പുള്ളിമാൻ. അങ്ങനൊരു പുള്ളിമാൻ കാടിറടങ്ങി വീട്ടിൽ താമസം തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ. വയനാട് രമേശന്റെ വീട്ടിലാണ് ചക്കര എന്ന പുള്ളിമാൻ താമസമാക്കിയത്.

News18 Malayalam

കാട്ടിലെ സുന്ദരൻ മൃഗങ്ങളിൽ ഒന്നാണ് പുള്ളിമാൻ. അങ്ങനൊരു പുള്ളിമാൻ കാടിറടങ്ങി വീട്ടിൽ താമസം തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ. വയനാട് രമേശന്റെ വീട്ടിലാണ് ചക്കര എന്ന പുള്ളിമാൻ താമസമാക്കിയത്.

ഏറ്റവും പുതിയത് LIVE TV

Top Stories