Home » News18 Malayalam Videos » life » Video| കളിമണ്ണിൽ തീർത്ത മാതേവർ; ഓണത്തെ വരവേൽക്കാൻ തൃക്കാക്കര അപ്പൻ തയ്യാർ

News18 Malayalam Videos

Video| കളിമണ്ണിൽ തീർത്ത മാതേവർ; ഓണത്തെ വരവേൽക്കാൻ തൃക്കാക്കര അപ്പൻ തയ്യാർ

Life13:47 PM August 20, 2021

പൊന്നോണത്തെ വരവേൽക്കാൻ കളിമണ്ണ് കൊണ്ട് തയ്യാറാക്കിയ തൃക്കാക്കര അപ്പൻ തയ്യാറായി. കളിമണ്ണിൽ തീർത്ത മാതേവർ ദിവസങ്ങൾക്ക് മുൻപ് വിപണിയിൽ സുലഭം ആയെങ്കിലും വിൽപ്പന കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്.

News18 Malayalam

പൊന്നോണത്തെ വരവേൽക്കാൻ കളിമണ്ണ് കൊണ്ട് തയ്യാറാക്കിയ തൃക്കാക്കര അപ്പൻ തയ്യാറായി. കളിമണ്ണിൽ തീർത്ത മാതേവർ ദിവസങ്ങൾക്ക് മുൻപ് വിപണിയിൽ സുലഭം ആയെങ്കിലും വിൽപ്പന കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്.

ഏറ്റവും പുതിയത് LIVE TV

Top Stories