കാസർഗോഡ് ഹോസ്ദുര്‍ഗ്ഗ് മാരിയമ്മ ക്ഷേത്ര ഉപദേവാലയത്തിൽ വസൂരിമാല തെയ്യം കെട്ടിയാടി. വസൂരിമാല തെയ്യം കെട്ടിയാടുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെയ്യം അരങ്ങിലെത്തിയത്.