Home »

News18 Malayalam Videos

» life » vishwapratap-gets-recognition-of-india-book-of-records-for-drawing-mohanlal-rv

Video| വായിൽ ബ്രഷ് കടിച്ച് പിടിച്ച് മോഹൻലാലിനെ വരച്ചു; വിശ്വപ്രതാപിന് അംഗീകാരം

Life21:00 PM October 19, 2021

മോഹൻലാൽ സംവിധാനം നിർവ്വഹിക്കുന്ന ബറോസ് എന്ന ചിത്രത്തിലെ മോഹൻലാലിൻറെ വേഷപ്പകർച്ച ക്യാൻവാസിലാക്കിയ വിശ്വപ്രതാപിന് അംഗീകാരം. വായിൽ കടിച്ചു പിടിച്ച ബ്രഷ് ഉപയോഗിച്ചാണ് വിശ്വപ്രതാപ് ഈ ചിത്രം വരച്ചത്. 3 മണിക്കൂർ 28 മിനിറ്റുകൊണ്ട് ചിത്രം വരച്ചതിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ വിശ്വപ്രതാപ് ഇടം നേടി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories