1998ലാണ് കോഴിക്കോട് നഗരപരിധിയില്‍ ഏഴിടത്ത് വന്‍ കവര്‍ച്ചകള്‍ നടന്നത്. തുടർന്ന് മിഠായിത്തെരുവിനടുത്ത് അന്തിയുറങ്ങിയ സേലം സ്വദേശി വെങ്കിടേഷും സുഹൃത്ത് അഴകേഷും അറസ്റ്റിലായി. കസബ, ചെമ്മങ്ങാട്, ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലാണ് ഏഴ് കവര്‍ച്ചാക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.അന്ന് വെങ്കിടേഷിന് പ്രായം 18.