ഹോം » വീഡിയോ

VIDEO: തെരുവിൽ നിന്നും ലിസി ഇനി സുരക്ഷിത ഭവനത്തിലേക്ക്

Kerala15:49 PM August 20, 2019

പേരാമ്പ്രയിലെ തെരുവിൽ ചെരുപ്പ് തുന്നിക്കിട്ടിയ നാണയത്തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ലിസിക്ക് വീടൊരുങ്ങുന്നു. ആസിഡ് ആക്രമണത്തിന് ഇരയായി വർഷങ്ങൾക്കു മുമ്പ് കേരളത്തിലെത്തിയ രാജസ്ഥാൻ സ്വദേശി ലിസിക്ക് സാമൂഹ്യപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് വീട് നിർമിച്ചു നൽകുന്നത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading