ഹോം » വീഡിയോ

VIDEO: ലോറി കായലിൽ മുങ്ങിത്താഴ്ന്നു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

Kerala13:24 PM September 20, 2019

ആലപ്പാട് കടത്തുകടവ് - വെള്ളനാതുരുത്ത് ക്ഷേത്രം റോഡിലൂടെ വീട് നിര്‍മ്മാണ സാമഗ്രികളുമായി വന്ന ലോറിയാണ് കായലിലേക്ക് മറിഞ്ഞത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റോഡിന്റെ കോണ്‍ക്രീറ്റ് താഴ്ന്ന് നിയന്ത്രണം വിട്ട ലോറി കായലിലേക്ക് മറിയുകയായിരുന്നു.അപകടം നടക്കുമ്പോള്‍ സമീപത്തെ കടവിൽ ഉണ്ടായിരുന്ന കടത്തുകാരന്‍ ഉണ്ടായിരുന്ന കടത്തുകാരന്‍ വള്ളവുമായി എത്തി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. മൂന്ന് വര്‍ഷം മുൻപ് കോൺക്രീറ്റ് ചെയ്ത റോഡിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading