• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV
ഹോം » വീഡിയോ

ക​ശ്​​മീ​രി​ൽ നിരോധനാജ്ഞ; പ്രധാന രാഷ്ട്രീയ നേതാക്കളെ മുഴുവൻ വീട്ടു തടങ്കലിലാക്കി

India11:46 AM August 05, 2019

ക​ശ്​​മീ​രി​ൽ യുദ്ധപ്രതീതി. പ്രധാന രാഷ്ട്രീയ നേതാക്കളെ മുഴുവൻ വീട്ടു തടങ്കലിലാക്കി. എല്ലായിടത്തും നിരോധനാജ്ഞ നിലവിൽ വന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി​മാരാ​യ മെഹ്ബൂ​ബ മു​ഫ്​​തി, ഉ​മ​ർ അ​ബ്​​ദു​ല്ല എന്നിവർ വീട്ടു തടങ്കലിൽ ആണ്

webtech_news18

ഏറ്റവും പുതിയത് LIVE TV