ഹോം » വീഡിയോ

സെൻസസ് ഡ്യൂട്ടിയിൽ കൃത്രിമം; അധ്യാപകരെക്കുറിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

Kerala12:26 PM July 16, 2019

സെൻസസ് ഡ്യൂട്ടിയുടെ പേരിൽ അനധികൃതമായി അധികപണം വാങ്ങിയ അധ്യാപകരെക്കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. 2010 ൽ സെൻസസ് ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ പൂർണ്ണ വിവരങ്ങൾ ജൂലൈ 25നകം നൽകാനാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. സെൻസസ് ഡ്യൂട്ടിയിൽ കൃത്രിമം കാണിച്ച് അധികതുക കൈപ്പറ്റുന്നുവെന്ന ന്യൂസ് 18 വാർത്തയെ തുടർന്നാണ് നടപടി. ന്യൂസ് 18 ഇംപാക്ട്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading