ഹോം » വീഡിയോ

ദുരിതാശ്വാസമായി ലോഡ് കയറ്റി തളരാതെ തിരുവനന്തപുരം മേയർ; പിന്നാലെ പോയി തളർന്ന് ട്രോളന്മാർ

Kerala19:17 PM August 15, 2019

അമ്പതു ലോഡിലേറെ ദുരിതാശ്വാസ സാധനങ്ങൾ വടക്കൻ കേരളത്തിലേക്കയച്ച തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് ആണ് ഈ പ്രളയ കാലത്തെ താരജനപ്രതിനിധി. ദുരിതാശ്വാസ സാധന സമാഹരണം ആവശ്യമില്ലെന്നു ജില്ലാ കലക്റ്റർ അടക്കം നിലപാടെടുത്തപ്പോഴാണ് മേയർ മുന്നോട്ടുവന്ന് സമാഹരണം തുടങ്ങിയത്. മേയർ ബ്രോയെ അഭിനന്ദനങ്ങളാൽ മൂടുകയാണ് ട്രോളന്മാർ.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading