ഹോം » വീഡിയോ

VIDEO: തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ മന്ത്രി കെ.ടി ജലിലീൽ ഇടപെട്ടു; ഗവർണർക്ക് പരാതി

Kerala12:07 PM September 21, 2019

അതേസമയം ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയിൽ തോറ്റ കുട്ടിയെ ജയിപ്പിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ ടി ജലീൽ പ്രതികരിച്ചു. യൂണിവേഴ്‌സിറ്റി നടത്തിയ അദാലത്തിൽ മികച്ച മാർക്ക് വാങ്ങിയ കുട്ടിയായത് കൊണ്ടാണ് ജയിപ്പിച്ചത്. പുനർ മൂല്യനിർണയം നടത്തിയത്‌ വിദഗ്ധരായ അധ്യാപകരാണെന്നും മന്ത്രി പ്രതികരിച്ചു.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading