ഹോം » വീഡിയോ

മോദി വർഗ്ഗീയ ഫാസിസ്റ്റുകളുടെ ചൗക്കീദാർ : വി എസ് അച്യുതാനന്ദൻ

Kerala15:06 PM April 02, 2019

രാഹുൽ ഗാന്ധിയേയും നരേന്ദ്ര മോദിയേയും കണക്കറ്റ പരിഹസിച്ചും. വിമർശിച്ചും വിഎസ് അച്യുതാനന്ദൻ. അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് വന്ന അഭയാർത്ഥി ആണ് രാഹുൽ എന്നുപറഞ്ഞ വിഎസ്, വർഗ്ഗീയ ഫാസിസ്റ്റുകളുടെ ചൗക്കീദാർ ആണ് മോദി എന്നും പരിഹസിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading