കേരള സംസ്ഥാന ലോട്ടറി ക്രിസ്തുമസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറി ഒന്നാം സമ്മാനം 12 കോടി രൂപ കൊല്ലം ആര്യങ്കാവിൽ വിറ്റ ടിക്കറ്റിന്. XG358753 എന്ന നമ്പറിനാണ് സമ്മാനം അടിച്ചത്. മേയർ ആര്യ രാജേന്ദ്രൻ ആണ് ടിക്കറ്റ് നറുക്കെടുത്തത്.