സിനിമാ ആസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവമൊരുക്കാൻ Reliance Jio. Mumbaiൽ റൂഫ് ടോപ് തിയേറ്റർ ഒരുങ്ങുന്നു. നവംബർ 5 മുതൽ ഈ അത്യാധുനിക തീയറ്റർ സംവിധാനം പ്രവർത്തനം ആരംഭിക്കും