സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തതെന്ന് ED ഹൈക്കോടതിയിൽ

Money15:00 PM March 30, 2021

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തതെന്ന് ED ഹൈക്കോടതിയിൽ. പ്രതികൾ EDയ്ക്കെതിരേ കേസെടുത്തിട്ടില്ല. സ്വപ്നയുടെ മൊഴി കേട്ടുവെന്ന വനിതാ പൊലീസുകാരുടെ പരാതി വ്യാജമാണെന്നും ED HCയിൽ വ്യക്തമാക്കി

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories