ഹോം » വീഡിയോ

ഗതാഗതമന്ത്രിയുടെ നാട്ടിൽ ജനങ്ങളുടെ യാത്ര ജീവൻപണയം വെച്ച്

Kerala18:33 PM July 10, 2019

ഗതാഗത മന്ത്രിയുടെ നാട്ടിൽ പാലം തകർന്നതോടെ മറുകര കടക്കാൻ ബുദ്ധിമുട്ടി മൂന്നുറോളം കുടുംബങ്ങൾ. കോഴിക്കോട് പെരുന്തുരുത്തി പാലം തകർന്നതോടെ വട്ടം കറങ്ങേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. താൽക്കാലികമായി കടത്ത് വള്ളം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ജീവൻ പണയം വെച്ചാണ് പലരും മറുകര കടക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading