• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

നഗരങ്ങളിലെ പൊലീസ് നിരീക്ഷണ കാമറകള്‍ ഭൂരിഭാഗവും പ്രവർത്തനരഹിതം

Kerala19:51 PM August 24, 2019

സംസ്ഥാനത്ത് നഗരങ്ങളിലെ പൊലീസ് നിരീക്ഷണ കാമറകള്‍ ഭൂരിഭാഗവും പ്രവർത്തനരഹിതം. കാലഹരണപ്പെട്ട അനലോഗ് കാമറകളുടെ സര്‍വ്വീസ് കെല്‍ട്രോണ്‍ നിര്‍ത്തലാക്കിയിട്ട് ഒന്നരക്കൊല്ലമായി.. കേടാകുന്ന കാമറാ യന്ത്രഭാഗങ്ങള്‍ ഇപ്പോൾ ഒരിടത്തും ലഭ്യമാകാത്തതു കൊണ്ടാണ് സര്‍വ്വീസ് നിര്‍ത്തിയതെന്നാണ് കെല്‍ട്രോണ്‍ അറിയിച്ചത്.. #ന്യൂസ്18എക്‌സ്‌ക്ലൂസീവ്

webtech_news18

ഏറ്റവും പുതിയത് LIVE TV