ഹോം » വീഡിയോ

ടോം വടക്കൻ തന്റെ സ്റ്റാഫിന് ശല്യമായിരുന്നുവെന്ന് മുല്ലപ്പള്ളി

Kerala21:56 PM March 15, 2019

ടോം വടക്കൻ തന്റെ സ്റ്റാഫിന് ശല്യമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃശൂർ സീറ്റ് ആവശ്യപ്പെട്ടു നിരന്തരം ബന്ധപ്പെട്ടിരുന്നു. വടക്കനെക്കുറിച്ചു പാവം എന്ന് മാത്രമേ പറയാനുള്ളൂ എന്നും മുല്ലപ്പള്ളി പരിഹസിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV