ഹോം » വീഡിയോ

കണ്ണൂർ കോർപ്പറേഷൻ ഭരണമാറ്റം;മുസ്ലിം ലീഗ് നേതാക്കൾ കെ സുധാകരനുമായി ചർച്ച നടത്തി

Kerala12:23 PM July 24, 2019

കണ്ണൂർ കോർപ്പറേഷൻ ഭരണമാറ്റത്തെ സംബന്ധിച്ച് മുസ്ലിം ലീഗ് നേതാക്കൾ കെ സുധാകരനുമായി ചർച്ച നടത്തി. ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് കോൺഗ്രസിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ സ്വീകരിക്കണ്ടേ നിലപാടുകളെ സംബധിച്ചാണ് ചർച്ച നടന്നത്. വിഷയത്തിൽ അന്തിമ നിലപാട് ഉടൻ ഉണ്ടാകും എന്ന് ലീഗ് നേതാക്കൾ പ്രതികരിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading