• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV
ഹോം » വീഡിയോ

നാഗമ്പടം പാലം അർദ്ധരാത്രി മുതൽ പൊളിച്ചു നീക്കാൻ തുടങ്ങും

Kerala23:04 PM May 24, 2019

സ്ഫോടനത്തിലൂടെ തകർക്കാൻ കഴിയാതിരുന്ന നാഗമ്പടം പാലം ഇന്ന് അർദ്ധരാത്രി മുതൽ പൊളിച്ചുമാറ്റാൻ തുടങ്ങും. വിവിധ ഭാഗങ്ങളായി അറുത്തുമാറ്റാൻ ആണ് തീരുമാനം. ഇന്ന് രാത്രി 12 മണി മുതൽ 24 മണിക്കൂർ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിക്കും.

webtech_news18

ഏറ്റവും പുതിയത് LIVE TV