ഹോം » വീഡിയോ

തന്നെ പരിഹസിക്കുന്നത് ട്രെൻഡായി മാറിയെന്ന് നരേന്ദ്രമോദി

India19:25 PM May 15, 2019

തന്നെ അപഹസിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിലെ സ്ഥിതി അപകടകരമാണെന്നും ബിജെപിയുടെ പ്രചാരണ പരിപാടികൾ ബോധപൂർവം ബംഗാൾ സർക്കാർ തടയുന്നതായും പ്രധാനമന്ത്രി. ന്യൂസ് 18 നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മമത സർക്കാരിനെതിരെ മോദി ആഞ്ഞടിച്ചത്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading