ഹോം » വീഡിയോ

നെടുങ്കണ്ടം കസ്റ്റഡിമരണം; മൂന്നാംമുറ മൂലമെന്ന് സ്ഥിരീകരണം

Kerala20:35 PM June 27, 2019

നെടുങ്കണ്ടം പൊലീസ് സറ്റേഷനിലെ വിശ്രമ മുറിയിൽവെച്ചാണ് രാജ് കുമാറിന് ക്രൂര പീഡനമേറ്റത്. ആശുപത്രിയിൽ എത്തുമ്പോൾ രാജ്കുമാർ അവശനായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ഡോക്ടർ മൊഴി നല്കി. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading