ഹോം » വീഡിയോ

ഓണസദ്യ മത്സരയിനമാക്കി നെടുങ്കണ്ടം കല്ലാർ സ്കൂൾ

Kerala14:20 PM September 02, 2019

ഓണസദ്യയിലെ ഓരോ വിഭവവും മൽസരയിനമാക്കി നെടുങ്കണ്ടം കല്ലാർ ഗവ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും. ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ അത്തം നാളിൽ സദ്യയൊരുക്കിയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading