• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ബിജെപിയില്‍ പോകുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല: എ.പി അബ്ദുള്ളക്കുട്ടി

Kerala17:20 PM May 30, 2019

ബിജെപിയില്‍ പോകുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. വീക്ഷണം മുഖപ്രസംഗം കണ്ട് ഞെട്ടി. തന്റെ വിശദീകരണം കേൾക്കാതെയാണ് വീക്ഷണം മുഖപ്രസംഗം തയ്യാറാക്കിയതെന്നും അബ്ദുള്ളകുട്ടി

webtech_news18

ഏറ്റവും പുതിയത് LIVE TV