ഹോം » വീഡിയോ

ഇരു മുന്നണികളിലുമായി മത്സരിക്കുന്നത് ഒമ്പത് എം എൽമാർ

Kerala13:52 PM March 20, 2019

ഇരു മുന്നണികളിലുമായി മത്സരിക്കുന്നത് ഒമ്പത് എം എൽമാർ. അതുകൊണ്ടുതന്നെ അവിടങ്ങളിൽ വരാവുന്ന ഉപതെരഞ്ഞെടുപ്പുകളെ ചൊല്ലി രാഷ്ട്രീയ പാർട്ടികളിൽ ആദ്യ ആലോചനകൾ തുടങ്ങി. പ്രധാന ചർച്ച ബിജെപിക്ക് നിർണായക സ്വാധീനമുള്ള വട്ടിയൂർക്കാവിനെ ചൊല്ലി തന്നെ

webtech_news18

ഏറ്റവും പുതിയത് LIVE TV