ഹോം » വീഡിയോ

രണ്ട് പേര്‍ക്കു കൂടി നിപയില്ലെന്ന് സ്ഥിരീകരിച്ചു

Kerala19:53 PM June 08, 2019

നിപ രോഗിയുമായി അടുത്ത് ഇടപഴകിയ രണ്ട് പേര്‍ക്കു കൂടി രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. നിപയെ അതിജീവിക്കാനയത് ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി. ആശങ്കയൊഴിഞ്ഞു എങ്കിലും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading