• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

കൊളുക്കുമലയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയില്ല

Kerala11:16 AM August 30, 2019

ഇടുക്കിയിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃത ജീപ്പ് സവാരിക്ക് തടയിടാനും കര്‍ശന നടപടിയുമായി ഡി റ്റി പി സിയും, മോട്ടോര്‍ വാഹന വകുപ്പും. കൊളുക്കുമലയിലേയ്ക്ക് ഇനിമുതല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച ടാക്‌സി വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.

webtech_news18

ഏറ്റവും പുതിയത് LIVE TV