• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

തമ്പാനൂരിലെ കെഎസ്ആര്‍ടിസി കെട്ടിടസമുച്ചയത്തിലിരുന്ന് നാളെ മുതൽ സിനിമ കാണാം

Film22:40 PM February 26, 2019

സംവിധായകന്‍ ലെനിൻ രാജേന്ദ്രന്റെ സ്മരണയ്ക്കായി തിയേറ്റർ. ലെനിന്‍ സിനിമാസ് എന്ന് പേരിട്ടിരിക്കുന്ന തീയറ്റര്‍ ചലച്ചിത്രവികസന കോര്‍പറേഷനാണ് സജ്ജമാക്കുന്നത്. തിരുവനന്തപുരം തമ്പാനൂരിലെ കെഎസ്ആര്‍ടിസി കെട്ടിടസമുച്ചയത്തിലിരുന്ന് നാളെ മുതൽ സിനിമ കാണാം

webtech_news18

ഏറ്റവും പുതിയത് LIVE TV