ഹോം » വീഡിയോ

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സംഘർഷം

Kerala12:23 PM April 22, 2019

കൊട്ടിക്കലാശത്തിന് ഇടയിലും പലയിടങ്ങളിലും സംഘർഷം ഉണ്ടായി. കരുനാഗപ്പള്ളിയിലും തിരുവല്ലയിലും തൊടുപുഴയിലും ഉണ്ടായ സംഘർഷങ്ങളിൽ പോലീസുകാർ അടക്കം നൂറിലേറെ പേർക്ക് പരിക്കേറ്റു. വടകരയിലും കണ്ണൂരിലും കല്ലേറും ഏറ്റുമുട്ടലും ഉണ്ടായി.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading