• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പന്ത്രണ്ടു വര്‍ഷമായി വ്യാപാര സമുച്ചയത്തിന്റെ അനുമതിക്ക് കാത്ത് വയോധികൻ

Kerala13:38 PM July 16, 2019

വ്യാപാര സമുച്ചയത്തിന്റെ അനുമതിക്ക് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി കാത്തിരിക്കുകയാണ് വയോധികനായ സംരംഭകന്‍. വിവിധ തടസ്സവാദങ്ങളുമായി കളമശേരി നഗരസഭ കെട്ടിടത്തിന് അനുമതി നിഷേധിക്കുകയാണെന്നാണ് പരാതി. കെട്ടിടം കുറഞ്ഞ വിലയ്ക്കു തട്ടിയെടുക്കാന്‍ നഗരസഭയുമായി അടുത്ത ബന്ധമുള്ള ചിലര്‍ നടത്തുന്ന ഗൂഡാലോചനയാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നും ആരോപണം ഉണ്ട്

webtech_news18

ഏറ്റവും പുതിയത് LIVE TV