ഹോം » വീഡിയോ

പ്രളയ ബാധിതർക്ക് വേണ്ടി എല്ലാ മാസവും പെൻഷൻ തുകയുടെ ഒരു ഭാഗം നീക്കിവെച്ച് വയോധികൻ

Kerala19:01 PM August 27, 2019

പ്രളയ ദുരിതബാധിതർക്ക് വേണ്ടി പെൻഷൻ തുകയുടെ ഒരു ഭാഗം എല്ലാ മാസവും നീക്കിവെയ്ക്കുന്ന ഒരു വൃദ്ധൻ. കഴിഞ്ഞ വർഷത്തെ മഹാ പ്രളയത്തിന് ശേഷമാണ് തൃശ്ശൂർ പാമ്പൂർ സ്വദേശി അറുമുഖൻ തന്റെ ജീവിതച്ചെലവിന്റെ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിവായി നീക്കി വെച്ച് തുടങ്ങിയത്,

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading