• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങളിലൊന്ന് ചത്തു

Kerala19:01 PM September 20, 2019

ഗുജറാത്തിൽ നിന്ന് നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങളിലൊന്ന് ചത്തു... ആറര വയസ്സുള്ള ഏഷ്യൻ പെൺ സിംഹമാണ് ചത്തത്. അണുബാധയാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം

webtech_news18

ഗുജറാത്തിൽ നിന്ന് നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങളിലൊന്ന് ചത്തു... ആറര വയസ്സുള്ള ഏഷ്യൻ പെൺ സിംഹമാണ് ചത്തത്. അണുബാധയാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം

ഏറ്റവും പുതിയത് LIVE TV