ഹോം » വീഡിയോ

യൂണിവേഴ്സിറ്റി കോളജ്: സമരം ശക്തമാക്കി പ്രതിപക്ഷം

Kerala13:37 PM July 18, 2019

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സമരം ശക്തമാക്കി യുഡിഎഫ്.. എംഎല്‍എമാര്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തും. യൂണിവേഴ്‌സിറ്റി, പി എസ് സി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading