• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

'ഇഡ്ഡലി മേലെ ചട്നി പോടെടീ'; സീറ്റു കിട്ടാത്തതിന്റെ നിരാശ പാട്ടു പാടി മാറ്റി പി.ജെ.ജോസഫ്

Kerala17:26 PM March 23, 2019

സ്ഥാനാര്‍ഥിയാവാന്‍ കഴിയാത്തതിന്റെ നിരാശ മാറ്റി യുഡിഎഫ് വേദിയില്‍ പാട്ടുംപാടി കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. ആലത്തൂര്‍ മണ്ഡലം കണ്‍വന്‍ഷനിൽ ആണ് ഗായിക കൂടിയായ സ്ഥാനാര്‍ഥി രമ്യാഹരിദാസിന് അഭിവാദ്യമര്‍പ്പിച്ച് ജോസഫ് പാട്ടു പാടിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV