ഹോം » വീഡിയോ

വടകര മണ്ഡലം LDF തിരിച്ചു പിടിക്കുമെന്ന് പി.ജയരാജൻ

Videos15:31 PM March 10, 2019

വടകര മണ്ഡലം കഴി‍ഞ്ഞ തവണയും അതിന് മുന്നത്തെ തവണയും എൽഡിഎഫിന് നഷ്ടമായതാണ് എന്നാൽ ഇക്കുറി മണ്ഡലം മുന്നണി തിരിച്ചു പിടിക്കും.നല്ല വിജയം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് അതിന് പാർട്ടി എന്നെ മുന്നിൽ നിർത്തി അത് താൻ സ്വീകരിച്ചുവെന്നും പി.ജയരാജൻ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading